Thursday 29 August 2013

Preface (ആമുഖം)


പണ്ടു വായിച്ച റഷ്യന്‍ ബാലസാഹിത്യങ്ങളെപ്പറ്റി ഇടക്കെങ്കിലും കൊതി പറയാത്തവരുണ്ടോ?
ഇനി കിട്ടാനിടയില്ലാത്ത ആ പുസ്തകങ്ങള്‍ ഒന്നുകൂടി കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്നവര്‍ക്കും
കയ്യിലുള്ള കോപ്പി പുതു തലമുറക്ക് കൂടി പങ്കുവെക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കും
ഒരൂ കൂട്ടായ്മ



This is a group of people who love Old Russian Literature. This forum basically collects and shares information regarding books of Soviet Era which creates pleasant nostalgic memories of our childhood. The reason behind creating this blog is 

1) All the books are out of print and no chances of further reprint in the original getup. 

2) Copy Right owners are not traceable. 

3) If the books are not gathered and shared; only some privileged minority will be benefited 

4) Moreover; Reading is the right of all the generations 


www.booksofsovietunion.blogspot.com


                                                                                         

               






 


റഷ്യൻ ബുക്ക്‌ തിരയുന്നവർ ടൈപ്പ് ചെയ്യാൻ സാധ്യതയുള്ള ചില keywords, താഴെ കൊടുക്കുന്നു. അവർ അന്വേഷിക്കുന്ന ബുക്ക്‌ കിട്ടിയില്ലെ ങ്കിലും, താത്പര്യമുള്ള മറ്റു ബുക്കുകൾ കിട്ടുന്നതിനായി  ഈ ബ്ലോഗിലേക്ക് redirect ചെയ്യപ്പെട്ടാലോ?

ഗാര്‍നറ്റ് വള,
ക്യാപ്റ്റന്റെ മകള്‍,
 ദുബ്രോവ്‌സ്‌കി,
ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍,
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കഥകള്‍,
പടിവാതില്‍ക്കല്‍,
പ്രേമത്തെപ്പറ്റി മൂന്നു കഥകള്‍,
നമ്മുടെ കാലത്തെ ഒരു വീരപുരുഷന്‍,
ബാല്യകാലം,
വാസ്സ ഷെലെസ്‌നോവ കഥകള്‍,
വയലമ്മ, ഒട്ടകക്കണ്ണ്,
ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍തൈ,
 ഇവാന്‍,
വസന്തത്തിന്റെ പതിനേഴ് നിമിഷങ്ങള്‍,
ഒരു പ്രകൃതിനിരീക്ഷകന്റെ കഥകള്‍,
 മൂന്നു തടിയന്മാര്‍, ജീവിതവിദ്യാലയം,
കുട്ടിയും കളിത്തോഴരും,
വൈകി ജനിച്ച കുഞ്ഞനുജന്‍,
കടലോരത്ത് ഒരു ബാലന്‍,
കളിക്കോപ്പുകള്‍,
ധിക്കാരിയായ കരടിക്കുട്ടി,
കാട്ടിലെ വീടുകള്‍,
കുറുക്കനും ചുണ്ടെലിയും,
സ്വര്‍ണക്കപ്പ്,
എന്റെ ആദ്യത്തെ ജന്തുശാസ്ത്ര പഠനം,
കാട്ടിലെ കുട്ടികള്‍, സമ്മാനം,
 ലെനിന്റെ പുഞ്ചിരി, ലോറികള്‍,
പാടുന്ന തൂവല്‍, കൊമ്പുള്ള ആട്ടിന്‍കുട്ടി,
കുറുക്കന്റെ സൂത്രങ്ങള്‍,
വെളുത്ത കലമാന്‍,
തീക്കുണ്ഡം മുതല്‍ റിയാക്ടര്‍ വരെ,
കുതിരവണ്ടിയില്‍ നിന്ന് റോക്കറ്റിലേക്ക്,
കോസ്‌മൊണോട്ടും ഗ്രീഷ്‌കയും,
ജ്യോതിശ്ശാസ്ത്രം ചിത്രങ്ങളിലൂടെ,
 മനുഷ്യന്‍ വാനിലേക്കുയരുന്നു,
കടലുകള്‍ താണ്ടുന്ന കപ്പലുകള്‍.
മുന്തിരിക്കുരു തിന്നു പേടിച്ച കുട്ടി
മീഷ്ക
ദിയാന്കയും തോംചിക്കും
വാസ്ക
ഫ്രാന്തിക്
ചുബാറി
ഈഷ്കയും മീല്ക്കയും
ഓൾഗ പിറോവ്സ്കയ
വ്ലാദിമിർ സുത്യയെവ് , സുതീവ്
നിക്കോളായ് നൊസൊവ് , നോസോവ്
ആർക്കാദി ഗൈദാർ
ചുക്കും ഗെക്കും
ജീവിത വിദ്യാലയം




6 comments:

  1. വസന്തത്തിന്റെ പതിനേഴു നിമിഷങ്ങള്‍ എവിടെയെങ്കിലും കിട്ടുമോ? എന്റെ കയ്യില്‍ ഉണ്ടായിരുന്ന കോപ്പി നഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. Kerala State Library Council ൽ അന്വേഷിക്കൂ. കിട്ടാൻ സാധ്യതയുണ്ട്. http://kslc.in/cgi-bin/koha/opac-detail.pl?biblionumber=65264&shelfbrowse_itemnumber=66714

      Delete
  2. What a lovely initiative! So happy to see these books once again.

    ReplyDelete
  3. What are books are available...kindly notify

    ReplyDelete
  4. https://t.me/sovietlibrarykerala

    ReplyDelete
  5. Is it available copy of Soviet nadu malayalam fortnightly magazine?

    ReplyDelete